mehandi banner desktop
Browsing Tag

A grade

ഹിന്ദി പദ്യം ചൊല്ലലിൽ കൃഷ്ണ, പ്രസംഗത്തിൽ നെഹല, ചെണ്ടയിൽ അതുൽ

ചാവക്കാട് : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗം ഹിന്ദി പദ്യം ചൊല്ലലിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി കൃഷ്ണ എം സജീഷിന് എ ഗ്രേഡ് ലഭിച്ചു. ഹയർസെക്കണ്ടറി വിഭാഗം ഹിന്ദി പ്രസംഗത്തിൽ മമ്മിയൂർ എൽ എഫ് സി ജി എച്ച്

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് വാരിക്കൂട്ടി ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ

ഗുരുവായൂർ : ജനുവരി നാലുമുതൽ എട്ടു വരെ കൊല്ലത്ത് നടക്കുന്ന 62 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം പഞ്ചവാദ്യം, മദ്ദളം, സംസ്കൃതം കഥാരചന, ഹയർസെക്കണ്ടറി വിഭാഗം കഥകളി എന്നിവയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഹൈസ്‌കൂൾ

ഒരു ചേഞ്ച്‌ ആരാണ് ആഗ്രഹിക്കാത്തത് – അറബിക് ഗാനത്തിൽ മിന്നും പ്രകടനം കാഴ്ച്ചവെച്ച് റൈഹാന…

ചാവക്കാട് : ജനുവരി നാലുമുതൽ എട്ടു വരെ കൊല്ലത്ത് നടക്കുന്ന 62 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം അറബി ഗാനത്തിൽ എ ഗ്രേഡ് നേടി റൈഹാന മുത്തു. ഒരുമനയൂർ ഇസ്ലാമിക് ഹയർസെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ

ചാവക്കാട് ബീച്ചിൽ മാലിന്യം വർധിക്കുന്നു – ഗവേഷണ പഠനത്തിന് ശാസ്ത്രോത്സവത്തിൽ എ ഗ്രേഡ്

തൊഴിയൂർ : ചാവക്കാട് വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ അവതരിപ്പിച്ച ചാവക്കാട് ബീച്ച് മലിനീകരണത്തെ കുറിച്ചുള്ള പ്രൊജക്ടിനു എ ഗ്രേഡ് ലഭിച്ചു. മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ ആദിബ സക്കീറും അന്ന റോസ്