mehandi banner desktop
Chavakkad online
Browsing Tag

Accordded

എ.ഐ.സി.സി. സെക്രട്ടറി അഡ്വ. എസ്. ശരത്തിന് ഗുരുവായൂരിൽ സ്വീകരണം നൽകി

ഗുരുവായൂർ: എ.ഐ.സി.സി. സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. എസ്. ശരത്തിന് ഗുരുവായൂരിൽ സ്വീകരണം നൽകി. കർണാടക ഇൻചാർജായി ചുമതലയേറ്റ ശേഷം ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം.​ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.എം.…