ചാവക്കാട് മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ അവതാളത്തിൽ – നഗരസഭക്കെതിരെ കെ വി സത്താർ
ചാവക്കാട്: ചാവക്കാട് നഗരസഭയുടെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ വെറും പ്രഹസനമായി മാറുന്നുവെന്ന് മുൻ കൗൺസിലർ കെ.വി. സത്താർ ആരോപിച്ചു. വർഷകാലം ആരംഭിക്കാറായിട്ടും നഗരസഭയിലെ പ്രധാന മേഖലകളിൽ പോലും ആവശ്യമായ മുൻകരുതലുകൾ!-->…

