mehandi banner desktop
Chavakkad online
Browsing Tag

After

വീടിന് മുകളിൽ നിന്ന് വീണ് ചികിത്സയിൽ കഴിഞ്ഞിരുന്ന തെങ്ങുകയറ്റ തൊഴിലാളി മരിച്ചു

ചാവക്കാട്: പെയിന്റിങ് ജോലിക്കിടെ സ്വന്തം വീടിന് മുകളിൽ നിന്ന് വീണ് ചികിൽസയിലായിരുന്ന തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. ചാവക്കാട് തിരുവത്ര അത്താണി പുന്ന വേലായുധൻ (67) ആണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് വേലായുധൻ വീട് പെയിൻ്റിംഗ് ചെയ്യുന്നതിനിടയിൽ…