mehandi new
Browsing Tag

Al rahma charitable trust

ഐ എ എസ് ജൂനിയർ ഓറിയൻറ്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു

ചാവക്കാട് : തിരുവത്ര അൽറഹ്‌മ ചാരിറ്റബിൾ ട്രസ്റ്റും കെ ആർ ഇ എ ( നോളേജ് റിസോഴ്സ് എൻപവർമെന്റ് ആക്റ്റിവിറ്റിസ്) ഐ.എ.സ് അക്കാഡമിയും സംയുക്തമായി ഏഴാം ക്ലാസ്സുമുതൽ +2 വരെയുള്ള കുട്ടികൾക്ക് ജൂനിയർ സിവിൽ സർവീസ് ഓറിയൻറ്റേഷൻ ക്ലാസ്സ് സൗജന്യമായി

തിരുവത്ര അല്‍റഹ്‌മ വിദ്യാര്‍ഥികള്‍ക്കായി സൗജന്യ സിവില്‍ സര്‍വ്വീസ് ഓറിയന്റേഷന്‍ ക്ലാസ്…

ചാവക്കാട്: സിവില്‍ സര്‍വ്വീസ് ലക്ഷ്യമാക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സൗജന്യ ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിക്കുന്നു. ശനിയാഴ്ച വൈകീട്ട് നാലിന് തിരുവത്ര അല്‍റഹ്‌മ ചാരിറ്റബിള്‍ ട്രസ്റ്റ് ഹാളില്‍ വെച്ചാണ് ക്ലാസ് സംഘടിപ്പിൽക്കുന്നത്.

തിരുവത്ര അൽ റഹ്‌മ ട്രസ്റ്റ് സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട്: തിരുവത്ര അല്‍റഹ്‌മ ചാരിറ്റബിള്‍ ട്രസ്റ്റ് റിപ്പബ്ലിക് ദിനത്തില്‍ സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. തിരുവത്ര കോട്ടപ്പുറം ബീച്ച് റോഡിലെ ട്രസ്റ്റ് ഹാളില്‍ ജനുവരി 26 ന് രാവിലെ ഒമ്പത് മുതല്‍ മൂന്ന് മണിവരെ നടന്ന ക്യാമ്പ്

അൽറഹ്‌മ ചാരിറ്റബിൽ ട്രസ്റ്റ് ലൈബ്രറി കമ്പ്യൂട്ടർ വത്ക്കരിച്ചു

തിരുവത്ര: അൽറഹ്‌മ ചാരിറ്റബിൽ ട്രസ്റ്റിൽ പ്രവർത്തിക്കുന്ന കുഞ്ഞവറു ഹാജി ലൈബ്രറി കമ്പ്യൂട്ടർ വത്കരിച്ചു. ഇ.പി.സുലൈമാൻ ഹാജിയാണ് ലൈബ്രറിക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും സംഭാവന ചെയ്തത്. മണത്തല മുദരിസ് ഡോ: അബ്ദുൽ ലെത്തീഫ് ഹൈതമി