കടപ്പുറം പഞ്ചായത്തില്‍ പുഴഭിത്തി നിര്‍മ്മിക്കുന്നതിന് 82 ലക്ഷം രൂപ അനുവദിച്ചു
ചാവക്കാട് : കടപ്പുറം ഗ്രാമപഞ്ചായത്തില്‍ 9-ാം വാര്‍ഡിലെ ജാറം ഭാഗത്തും മുനക്കക്കടവ് കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍റെ സമീപത്തും ചേറ്റുവ പുഴയില്‍ നിന്നും വെള്ളം കയറുന്നതിന് പരിഹാരമായി പുഴയുടെ ഭിത്തി കെട്ടുന്നതിന് 82 ലക്ഷം രൂപ അനുവദിച്ച്!-->…