സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾക്ക് പൂർവ്വ വിദ്യാർത്ഥി ജവാന്റെ മോട്ടിവേഷൻ ക്ലാസ്
എടക്കഴിയൂർ: എസ് എസ് എം വി എച്ച് എസ് സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾക്ക് മോട്ടിവേഷൻ നൽകുന്നതിനായി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഇന്ത്യൻ ആർമി ജവാനുമായ ഇസ്ഹാഖ് സ്കൂളിൽ എത്തി. സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾക്ക് സൈനിക സേവനത്തിലേക്ക്!-->…

