mehandi new
Browsing Tag

Alumni meet

അതേ ക്ലാസ് റൂം.. അതേ ടീച്ചർ.. അര നൂറ്റാണ്ട് പിന്നിട്ട ഓർമ്മകൾ പങ്കുവെച്ച് വിദ്യാർത്ഥികൾ ഒത്തുകൂടി

ചാവക്കാട് : അര നൂറ്റാണ്ട് പിന്നിട്ട  ഓർമ്മകൾ പങ്കുവെച്ച് പാലുവായ് സെന്റ് ആന്റണീസ് യു. പി. സ്കൂളിലെ പൂർവ്വവിദ്ദ്യാർഥികൾ അധ്യാപികക്കൊപ്പം ഒത്തുകൂടി.   75 - 76  ബാച്ചിന്റെ പഴയ ക്ലാസ്സ്‌ റൂമിൽ തന്നെയായിരുന്നു ഒത്തു ചേരൽ. ആറാം ക്ലാസ്സിലെ 

സമാഗമത്തിന് പത്തരമാറ്റ് – ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ 96-98 ബാച്ച് വിദ്യാർത്ഥികളുടെ ഒത്തുചേരൽ…

ഗുരുവായൂർ : ജീവകാരുണ്യ മേഖലയിൽ നിരവധി പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഗുരുവായൂർ ശ്രീകൃഷ്ണ കോളേജലെ 1996 -98 പ്രീഡിഗ്രി  ബാച്ച് വിദ്യാർത്ഥികൾ  കോളേജിലെ മിനി ഓഡിറ്റോറിയത്തിൽ ഒത്തുകൂടി.  പ്രിൻസിപ്പൽ ഡോ: പി.എസ്. വിജോയ് ഉദ്ഘാടനം ചെയ്തു.

ഓർമ്മകളിലെ അക്ഷരമുറ്റം സൗഹൃദ കൂട്ടായ്മ ലോഗോ പ്രകാശനവും ഇഫ്താർ വിരുന്നും നടത്തി

തിരുവത്ര : കുമാർ എയു പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ സൗഹൃദ കൂട്ടായ്മയായ ഓർമ്മകളിലെ അക്ഷര  മുറ്റം   സൗഹൃദ കൂട്ടായ്മ ലോഗോ പ്രകാശനവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. ലോഗോപ്രകാശനം തിരുവത്ര കുമാർ എ യു പി സ്കൂൾ അധ്യാപകൻ കെ. കെ. ശ്രീകുമാർ

മണത്തല സ്കൂളിൽ ആവേശമായി പൂമരം കുടുംബ സംഗമം

ചാവക്കാട് : മണത്തല ഗവണ്മെന്റ് ഹൈസ്കൂളിലെ 92,93,94 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ പൂമരം കുടുംബ സംഗമം മണത്തല സ്കൂൾ അംഗണത്തിൽ വെച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു. എൻ. കെ. അക്ബർ എം. എൽ. എ. ഉദ്ഘാടനം ചെയ്തു,

പരംപരാന്തരം – എടക്കഴിയൂർ സീതി സാഹിബ്‌ സ്കൂൾ സിൽവർ ജൂബിലി അലുമിനി മീറ്റ്അപ്പ്‌ ലോഗോ പ്രകാശനം…

എടക്കഴിയൂർ : സീതി സാഹിബ്‌ സ്കൂൾ എടക്കഴിയൂർ പ്ലസ്ടു പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ "റിട്രീവ്" സംഘടിപ്പിക്കുന്ന സിൽവർ ജൂബിലി അലുമിനി മീറ്റ്അപ്പ്‌ 2024 ജനുവരി 13ന് എടക്കഴിയൂർ സ്‌കൂളിൽ വെച്ച് നടത്തും, പ്രോഗ്രാം ടൈറ്റിലും ലോഗോയും