ഗുരുവായൂരപ്പന്റെ ഥാർ അമൽ മുഹമ്മദ് അലിക്ക് തന്നെ മറിച്ചുള്ള പ്രചാരണം തെറ്റ്
ഗുരുവായൂർ : ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ച ‘ഥാർ’ ലേലത്തിൽ സ്വന്തമാക്കിയ അമൽ മുഹമ്മദാലിക്ക് തന്നെ. വാഹനം കൈമാറാതെ ദേവസ്വം എന്ന വാർത്തയും പ്രചാരണവും തെറ്റ്.
ഇന്നായിരുന്നു ഗുരുവായൂരപ്പന്റെ ഥാർ ലേലത്തിനു വെച്ചത്. അടിസ്ഥാന വിലയായി 15 ലക്ഷം!-->!-->!-->…