എം.ഒ. ജോൺ അനുസ്മരണം നടത്തി
ചാവക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക നേതാവ് എം.ഒ. ജോണിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് ചാവക്കാട് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.ചാവക്കാട് വസന്തം കോർണറിൽ നടന്ന ചടങ്ങ് കെ.വി.വി.ഇ.എസ് ജില്ലാ!-->…


