ആനന്ദവാടിയിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ്: മൂന്ന് പ്രതികൾ അറസ്റ്റിൽ
ചാവക്കാട് : ആനന്ദവാടി ഐസ് പ്ലാന്റിനു സമീപം വെച്ച് യുവാവിനെ ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മുൻകാലങ്ങളിലുണ്ടായ വാക്കുതർക്കത്തിന്റെ വിരോധമാണ് ഈ ആക്രമണത്തിൽ കലാശിച്ചത്.ഒന്നാം പ്രതി!-->…


