ആന്ധ്രാ ഉപമുഖ്യമന്ത്രി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി
ഗുരുവായൂർ: ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി ശ്രീ.കെ.പവൻകല്യാൺ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്നു പുലർച്ചെയായിരുന്നു അദ്ദേഹത്തിൻ്റെ ക്ഷേത്ര ദർശനം. ശ്രീവത്സം അതിഥിമന്ദിരത്തിലെത്തിയ അദ്ദേഹത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ശ്രീ.എസ്.ഹരിഗോപാൽ,!-->…


