mehandi new
Browsing Tag

annual general meeting

മണത്തല സൗത്ത് മരണാനന്തര സഹായ സമിതി 41-ാം വാർഷിക പൊതുയോഗവും വിദ്യാഭ്യാസ അവാർഡ് ദാനവും സംഘടിപ്പിച്ചു

ചാവക്കാട് : മണത്തല സൗത്ത് മരണാനന്തര സഹായ സമിതി 41-ാം വാർഷികപൊതുയോഗവും എൻ വിദ്യാസാഗരൻ സ്മാരക വിദ്യാഭ്യാസ അവാർഡ് ദാനവും നടത്തി. പ്രസിഡന്റ്‌ എം ജി ജയരാജ് ആദ്യക്ഷത വഹിച്ചു. കേരള എയ്ഡ്ഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌

ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ 67-ാം വാർഷിക പൊതുയോഗവും എസ് എസ് എൽ സി, പ്ലസ് ടു അവാർഡ് ദാനവും…

ചാവക്കാട് : ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ 67-ാം വാർഷിക പൊതുയോഗവും എസ് എസ് എൽ സി, പ്ലസ് ടു അവാർഡ് ദാനവും നടത്തി. കെ. വി. വി. ഇ. എസ് ജില്ലാ ജനറൽ സെക്രട്ടറി എൻ. ആർ വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ
Rajah Admission

ചാവക്കാട് വനിതാ സഹകരണ സംഘം വാർഷിക പൊതുയോഗം നടത്തി

ചാവക്കാട് : ചാവക്കാട് വനിതാ സഹകരണ സംഘം വാർഷിക പൊതുയോഗം നടത്തി.  സംഘം പ്രസിഡന്റ് അഡ്വ ഡാലി അശോകൻ അധ്യക്ഷത വഹിച്ചു. ഗുരുവായൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ്സ് പ്രസിഡന്റ് രേണുക ടീച്ചർ ഉദ്ഘാടനം ചെയ്തു. വാർഷിക വരവ് ചിലവ് കണക്ക് കദീജ ഉസ്മാൻ