ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ ഊട്ടു തിരു ന്നാളിന് കൊടി കയറി
പുന്നയൂർകുളം: ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ വിശുദ്ധ അ ന്തോണിസിന്റെ ഊട്ടു തിരു ന്നാളിന് വികാരി ഫാ. റിജോ വിതയത്തിൽ കൊടി കയറ്റി. ഡീക്കൻ പ്രിൻസ് കിളിയാമ്പ്രയിൽ, തിരുന്നാൾ കമ്മിറ്റി ജനറൽ കൺവീനർ സി. കെ. അനൂപ്, പള്ളിട്രസ്റ്റി മാരായ സി. വി.!-->…

