Header
Browsing Tag

Anti-Alcohol

ലഹരി മാഫിയയുടെ കെണികൾ ഉപയോഗത്തിന്റെ അപകടം – വിദ്യാർഥികളിൽ ബോധവൽക്കരണം നടത്തി

തിരുവത്ര : പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യു പി സ്കൂളിലെ വിദ്യാർഥികൾക്ക് മുനക്കകടവ് കോസ്റ്റൽ എസ് ഐ ലോഫിരാജിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ലഹരി ഉപയോഗത്തിന്റെ അപകടങ്ങളെ കുറിച്ചും, ലഹരി

ലഹരിയോട് നോ പറയാം – വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ പ്രതിജ്ഞയും ബോധവൽകരണ ക്ലാസും സംഘടിപ്പിച്ചു

അകലാട്: എം ഐ സി ഇംഗ്ലീഷ് സ്കൂളിന് കീഴിൽ വിദ്യാർത്ഥികൾക്കായി ലഹരി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.മാനേജർ കബീർ ഫൈസി ഉൽഘടനം ചെയ്തു,bവൈസ് പ്രിൻസിപ്പൽ ലീന അധ്യക്ഷത വഹിച്ചു.വടക്കേകാട് സർക്കിൾ ഇൻസ്‌പെക്ടർ അമൃത രംഗൻ ക്ലാസ്സ്‌

ഗുരുവായൂർ സെന്റ് ആന്റണീസ് പള്ളി ലഹരിവിരുദ്ധ ദിനം ആചരിച്ചു

ഗുരുവായൂർ : സെന്റ് ആന്റണീസ് പള്ളിയിലെ ലഹരിവിരുദ്ധ ദിനാചരണം വികാരി ഫാ. പ്രിന്റോ കുളങ്ങര ഉദ്ഘാടനം ചെയ്തു. മെഴുകുതിരികൾ തെളിച്ച് നടത്തിയ പ്രതിജ്ഞക്ക്കുടുംബ കൂട്ടായ്മ കേന്ദ്ര സമിതി കൺവീനർ പി ഐ. ലാസർ നേതൃത്വം നൽകി. എക്സൈസ് പ്രിവന്റീവ് ഓഫീസർ

ലഹരിക്കെതിരെ വെളിയങ്കോട് മഹല്ല് ബഹുജന സംഗമം

വെളിയങ്കോട് : സമൂഹവിപത്തിനെതിരെ നമുക്ക് കൈകോർക്കാം വെളിയങ്കോട് വെസ്റ്റ് മഹല്ല് മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ബഹുജന സംഗമം നടത്തി. വെളിയങ്കോട് എം.എം. അറബിയ്യ കേന്ദ്ര മദ്രസയിൽ നടന്ന

ലഹരിമുക്ത കേരളം എൽ എൻ എസ് മുഖ്യമന്ത്രിക്ക് കത്തുകൾ അയച്ചു

ഒരുമനയൂർ : ലഹരി നിർമ്മാർജ്ജന സമിതി (LNS) കേരള യുടെ ആഭിമുഖ്യത്തിൽ 'ലഹരിമുക്ത കേരളം' കാമ്പയിനിൻ്റെ ഭാഗമായി എൽ എൻ എസ് തൃശൂർ ജില്ലാ കമ്മറ്റിയുടേയും ഗുരുവായൂർ നിയോചകമണ്ഡലം കമ്മറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ കേരള സർക്കാരിൻ്റെ മദ്യനയത്തിൽ

മയക്കുമരുന്നിനെതിരെ ജനസഭ

വെളിയങ്കോട്: കേരളാ സംസ്ഥാന യുവജന ക്ഷേമബോർഡ് മയക്കുമരുന്നിനെതിരെ യുവജനങ്ങളെ ജനകീയമായി സംഘടിപ്പിക്കുന്നതിനായി ജനസഭ നടത്തി. പൊന്നാനി നിയോജക മണ്ഡലം യൂത്ത് കോ -ഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെളിയങ്കോട് സെന്ററിൽ നടന്ന ജനസഭ പെരുമ്പടപ്പ്

വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മദ്യ ശാല സർക്കാർ പിന്തിരിയണം – ലഹരി നിർമ്മാർജ്ജന സമിതി

ചാവക്കാട് : ടൂറിസ്റ്റു കേന്ദ്രങ്ങളിൽ നവീകരിച്ച കള്ളുഷാപ്പുകളും ബീയർ -വൈൻ പാർലറുകളും തുടങ്ങാനുള്ള നീക്കത്തിൽ നിന്നു കേരള സർക്കാർ പിന്തിരിയണമെന്നാവശ്യപ്പെട്ടു കൊണ്ട് ലഹരി നിർമ്മാർജ്ജന സമിതി ഗുരുവായൂ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ

കെ.എസ്.ആർ.ടി.സി കോംപ്ലക്സുകളിൽ മദ്യ വില്പന ശാലകൾ തുടങ്ങാനുള്ള നീക്കം പിൻവലിക്കുക

ഗുരുവായൂർ : കെ എസ് ആർ ടി സി ബസ്സ്‌ സ്റ്റാൻഡ് കോംപ്ലക്സുകളിൽ വിദേശ മദ്യ ഔട്ട്‌ലെറ്റുകൾ തുടങ്ങാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചു ഇൻകാസ് മദ്യവിരുദ്ധ സമിതി ഗുരുവായൂരിലെ കെ.എസ്.ആർ. ടി. സി ഡിപ്പോയിൽ ബോധവൽക്കരണം നടത്തി. കോടതിയുടെ

മദ്യ ശാലകൾ ആറിരട്ടിയാക്കി വർധിപ്പിക്കണമെന്ന ശുപാർശ തള്ളിക്കളയണം – മദ്യ വിരുദ്ധ ജനകീയ മുന്നണി

ചാവക്കാട് : സംസ്ഥാനത്ത് നിലവിലുള്ള മദ്യ ശാലകൾ ആറിരട്ടിയാക്കി വർധിപ്പിക്കണമെന്ന എക്സൈസ് കമ്മീഷണറുടെ ശുപാർശ തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മദ്യ വിരുദ്ധ ജനകീയ മുന്നണി സംസ്ഥാനതലത്തിൽ നടത്തിയ സത്യാഗ്രഹ സമരത്തിന്റെ ഭാഗമായി