സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക്ക് ഗ്രൂപ്പ് സോങ്ങിൽ എ ഗ്രേഡ് നേടിയ വിദ്യാർത്ഥിയെ അനുമോദിച്ചു
ചാവക്കാട്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക്ക് ഗ്രൂപ്പ് സോങ്ങിൽ എ ഗ്രേഡ് നേടിയ തിരുവത്ര ഇഎംഎസ് നഗറിലെ ഹന്ന ഫാത്തിമയെ സിപിഐഎം ഇഎംഎസ് നഗർ ബ്രാഞ്ച് പുരസ്‌കാരം നൽകി അനുമോദിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉപഹാരം കൈമാറി. സിപിഐഎം!-->…