ലോക അറബി ഭാഷാദിനാചരണം സംഘടിപ്പിച്ചു
ഒരുമനയൂർ: നാഷണൽ ഹുദ സെൻട്രൽ സ്കൂൾ അറബി ഭാഷാദിനാചരണത്തിന്റെ ഭാഗമായി ലോക അറബി ഭാഷാ ദിനാചരണം 2025 വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഡിസംബർ 19 ന് സ്കൂളിൽ നടന്ന പരിപാടിയിൽ അധ്യാപകരും വിദ്യാർത്ഥികളും സജീവമായി പങ്കെടുത്തു. സ്കൂളിലെ അറബിക്!-->…

