മണത്തല ഗവൺമെൻ്റ് ഹൈസ്കൂളിന് തുടർച്ചയായി നാലാം വർഷവും എ ഗ്രേഡ് തിളക്കം
ചാവക്കാട് : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മണത്തല ഗവൺമെൻ്റ് ഹൈസ്കൂളിന് തുടർച്ചയായി നാലാം വർഷവും എ ഗ്രേഡ് തിളക്കം. തിരുവനന്തപുരത്ത് വെച്ച് നടന്ന 63 -ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മണത്തല ഗവൺമെൻ്റ് ഹൈസ്കൂളിലെ തമന്ന മുഹമ്മദ് അമീൻ അറബിക് ക്വിസ്!-->…