mehandi banner desktop
Browsing Tag

Argument

മദ്യപാനത്തിനിടെ വാക്ക് തർക്കം അയൽവാസിയുടെ മർദ്ദനമേറ്റ് ഗൃഹനാഥൻ മരിച്ചു

ചേർപ്പ് : വെങ്ങിണിശ്ശേരിയിൽ മദ്യപാനത്തിനിടെ സുഹൃത്തിൻ്റെ മർദ്ദനമേറ്റ് പ്രവാസിയായ ഗൃഹനാഥൻ മരിച്ചു വെങ്ങിണിശ്ശേരി സെൻ്ററിന് സമീപം മുട്ടിപ്പാലം റോഡിൽ തേറാട്ടിൽ രാജു ജോർജ്ജ് (52)ആണ് മരിച്ചത്. സംഭവത്തിൽ രാജുവിൻ്റെ സുഹൃത്തും അയൽവാസിയുമായ പുത്തൂർ