ദേശീയ യൂത്ത് ഗെയിംസ് പഞ്ചഗുസ്തിയിൽ ചാവക്കാട് രാജ സ്കൂളിന് അഭിമാനനേട്ടം
ചാവക്കാട്: കൊല്ലം ഇസ്യാൻ സ്പോർട്സ് സിറ്റി ആൻഡ് കൺവെൻഷൻ സെന്ററിൽ നടന്ന ഏഴാമത് നാഷണൽ യൂത്ത് ഗെയിംസ് 2026 പഞ്ചഗുസ്തി മത്സരത്തിൽ ചാവക്കാട് രാജ സീനിയർ സെക്കൻഡറി സ്കൂളിന് മിന്നും വിജയം. മത്സരത്തിൽ പങ്കെടുത്ത സ്കൂളിലെ ഒൻപത് വിദ്യാർത്ഥികളും!-->…


