കുടുംബശ്രീയെ പഠിക്കാൻ അരുണാചൽ പ്രദേശ് സംഘം ഗുരുവായൂരിലെത്തി
ഗുരുവായൂർ നഗരസഭയിൽ നടപ്പിലാക്കി വരുന്ന കുടുംബശ്രീ' സംരംഭങ്ങളെപ്പറ്റി പഠിക്കാൻ അരുണാചൽ പ്രദേശിലെ ജില്ലാ പഞ്ചായത്ത് അംഗങ്ങളും ഗ്രാമപഞ്ചായത്ത് അംഗങ്ങളും ഗുരുവായൂരിൽ എത്തി. ടീം ക്യാപ്റ്റൻ ലിച്ചാ സാഹുവിൻ്റെ നേതൃത്വത്തിലുള്ള 25 അംഗ ടീമിനെ!-->…