mehandi new
Browsing Tag

Assassination

കേരള ധീവര സംരക്ഷണ സമിതി രഞ്ജിത് ശ്രീനിവാസൻ ബലിദാന ദിനം ആചരിച്ചു

ചാവക്കാട് : കേരള ധീവര സംരക്ഷണ സമിതിയുടെ സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസൻ കൊല്ലപ്പെട്ട ഡിസംബർ 19 ന് ബലിദാന ദിനം ആചരിച്ചു. കേരള ധീവര സംരക്ഷണ സമിതിയുടെ സംസ്ഥാന കമ്മറ്റിയും ജില്ലാ കമ്മറ്റിയും സംയുക്തമായി തൃശൂർ ജില്ലയിൽ