ഗുരുവായൂർ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം; 43 വർഷമായി വാർഷിക ഭൗതിക പരിശോധന…
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ സാമ്പത്തിക കാര്യങ്ങളിലും ഓഡിറ്റിംഗിലും ഗുരുതര വീഴ്ചകളെന്ന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഓൺലൈൻ വഴിപാടുകൾ, ഡിജിറ്റൽ പണമിടപാടുകൾ എന്നിവയുടെ കണക്കുകളിൽ വ്യക്തതയില്ലെന്നും ആവശ്യമായ വിവരങ്ങൾ ദേവസ്വം അധികൃതർ!-->…


