mehandi new
Browsing Tag

Auto drivers association

ചാവക്കാട് നഗരസഭയിലെ തകർന്ന റോഡുകൾ സഞ്ചാര യോഗ്യമാക്കണം – ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം

ചാവക്കാട് : ചാവക്കാട് നഗരസഭ പരിധിയിലുള്ള തകർന്ന് കിടക്കുന്ന റോഡുകളുടെ അറ്റ കുറ്റ പണികൾ നടത്തി സഞ്ചാരയോഗ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്തിന് നിവേദനം നൽകി.

ഗുരുവായൂർ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ടി എസ് സിനോജിന് ഓട്ടോ ഡ്രൈവർമാരുടെ ആദരം

ഗുരുവായൂർ: സ്ഥലം മാറിപ്പോകുന്ന ഗുരുവായൂർ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ടി എസ്  സിനോജിന് ഓട്ടോ ഡ്രൈവർമാർ ഉപഹാരം നൽകി ആദരിച്ചു.  രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടി  കൃത്യനിർവഹണ രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച്‌
Ma care dec ad

ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം വാർഷിക സമ്മേളനവും വിദ്യാഭ്യാസ അവാർഡ് വിതരണവും സംഘടിപ്പിച്ചു

ചാവക്കാട് : ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം പതിനേഴാം വാർഷിക ജനറൽബോഡി യോഗവും ഡ്രൈവർമാരുടെ മക്കളായ എസ്എസ്എൽ സി പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള പുരസ്കാരവും വിതരണം ചെയ്തു. ചാവക്കാട് എസ് എച്ച് ഒ എ പ്രതാപ്