ഒരുമനയൂർ ഇസ്ലാമിക് വി.എച്ച്.എസ്.എസിൽ എയ്ഡ്‌സ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
ഒരുമനയൂർ: ഒരുമനയൂർ ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്കായി HIV/AIDS ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടർ രാംകുമാർ ക്ലാസിന് നേതൃത്വം നൽകി. രോഗവ്യാപനത്തിന്റെ കാരണങ്ങൾ,!-->…


