6 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം – 54 കാരന് 14 വർഷം കഠിനതടവും പിഴയും
ചാവക്കാട് : 6 വയസ്സുകാരിയെ ലൈംഗികാതിക്രമം നടത്തിയ 54 വയസ്സുകാരനെ 14 വർഷം കഠിനതടവിനും അറുപതിനായിരം രൂപ പിഴയും വിധിച്ചു. ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്.
കുട്ടിയെ സ്കൂളിലേക്ക് കൊണ്ടുപോയിരുന്ന!-->!-->!-->…

