വീട്ട് പ്രസവത്തിൽ നവജാത ശിശുവും അമ്മയും മരിച്ച സംഭവം ഹൈക്കോടതിയിൽ ഉപഹർജി സമർപ്പിച്ച് വനിതാ ഡോക്ടർ
ചാവക്കാട് : എടക്കുഴിയൂരിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് നാലാം നാൾ കുഞ്ഞും, അണുബാധയും മറ്റ് ശാരീരിക അസ്വസ്ഥതകളും കാരണം പിന്നാലെ അമ്മയും മരിച്ച സംഭവങ്ങളിൽ ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫീസറായ ഡോ. കെ. പ്രതിഭ ഹൈക്കോടതിയിൽ ഉപ ഹർജി സമർപ്പിച്ചു.!-->…

