ഹുസൈനും ബദറും ബാഡ്മിന്റൺ ജേതാക്കൾ
ചാവക്കാട്: ടീം എലൈവ് കണ്ണാട്ട് ബാഡ്മിന്റൺ കോർട്ടിൽ സംഘടിപ്പിച്ച ഓൾ കേരള സീനിയർ വെറ്ററൻസ് ടൂർണമെന്റിൽ ഗുരുവായൂരിന്റെ താരങ്ങൾക്കും ഇരട്ട വിജയം.ടൂർണമെന്റിലെ 120+ കാറ്റഗറിയിൽ ഗുരുവായൂരിന്റെ ഹുസൈൻ, ബദർ സഖ്യം ജേതാക്കളായി. പിറവത്തുനിന്നുള്ള!-->…


