mehandi new
Browsing Tag

Badriya masjid

തെക്കൻ പാലയൂർ ബദിരിയ്യ മസ്ജിദ് കമ്മറ്റി ഫലസ്തീൻ ഐക്യദാർഢ്യ സംഗമവും പ്രാർത്ഥനയും നടത്തി

ചാവക്കാട് : ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ നടത്തുന്ന നരനായാട്ടിൽ പ്രതിഷേധിച്ചും പിറന്ന നാട്ടിൽ ജീവിക്കാനായി പൊരുതുന്ന ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യപ്പെട്ടും തെക്കൻ പാലയൂർ ബദിരിയ്യ മസ്ജിദ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമവും