പഞ്ചവടി വാകടപ്പുറം വേല ഞായറാഴ്ച – തിങ്കളാഴ്ച്ച ബലിതർപ്പണം
എടക്കഴിയൂർ: പഞ്ചവടി ശങ്കരനാരായണ ക്ഷേത്രത്തിലെ അമാവാസി മഹോത്സവം 2026 നവംബർ 8-ാം തിയ്യതി (1202 തുലാം 22) ഞായറാഴ്ചയും അമാവാസി ബലിതർപ്പണം 2026 നവംബർ 9-ാം തിയ്യതി (1202 തുലാം 23) തിങ്കളാഴ്ചയും ആഘോഷിമെന്നു ഭാരവാഹികൾ അറിയിച്ചു. കേരളത്തിലെ !-->…


