mehandi banner desktop
Browsing Tag

Ban to going sea

ഇന്നുമുതൽ നാലു ദിവസം കടലിൽ പോകുന്നതിനു വിലക്ക്

തിരുവനന്തപുരം : കേരള -കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നു മുതൽ മേയ് 27 വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളിൽ കേരള - കർണാടക -ലക്ഷദ്വീപ് തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും,