മന്നലാംകുന്ന് ബീച്ച് ഈദ് ഫെസ്റ്റിന് ശനിയാഴ്ച്ച തുടക്കം
മന്നലാംകുന്ന് : പുന്നയൂർ ഗ്രാമപഞ്ചായത്ത് ഒരുക്കുന്ന മന്നലാംകുന്ന് ബീച്ച് ഈദ് ഫെസ്റ്റിനു ശനിയാഴ്ച്ച തുടക്കമാവും. ഏപ്രിൽ 22 മുതൽ 30 വരെ നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്ക് ശനിയാഴ്ച്ച വൈകുന്നേരം തിരിതെളിയും. 22 ന് വൈകീട്ട് അഞ്ചുമണിക്ക് ടി എൻ!-->…