കടപ്പുറം തീരോത്സവം 2025ലോഗോ പ്രകാശനം ചെയ്തു
കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 2025 ജനുവരി 11 മുതൽ 20 വരെ തൊട്ടാപ്പ് ബീച്ചിൽ വെച്ച് സംഘടിപ്പിക്കുന്ന തീരോത്സവം ലോഗോ പ്രകാശനം പ്രശസ്ത ഗാനരചയിതാവ് ബികെ ഹരിനാരായണൻ നിർവ്വഹിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ!-->…