mehandi new
Browsing Tag

Beach tourism

പ്രീ വെഡിങ് ഷൂട്ടിംഗ് ഇനത്തിന് രണ്ടായിരത്തി അഞ്ഞൂറ് രൂപ ഫീസ് നിശ്ചയിച്ചിട്ടുണ്ടെന്ന് ചാവക്കാട്…

ചാവക്കാട് : ചാവക്കാട് ബീച്ചിൽ പ്രീ വെഡിങ് ഷൂട്ടിംഗ് ഇനത്തിന് രണ്ടായിരത്തി അഞ്ഞൂറ് രൂപ ഫീസ് നിശ്ചയിച്ചിട്ടുണ്ടെന്ന് ചാവക്കാട് ബീച്ച് ഡി എം സി കമ്മിറ്റി വാർത്താ കുറിപ്പിൽ അറിയിച്ചു. ഡിസ്ട്രിക്റ്റ് ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നിർദേശപ്രകാരമാണ്

ചാവക്കാട് ബീച്ചിൽ ടൂറിസത്തിന്റെ പേരിൽ പകൽക്കൊള്ള – ഫോട്ടോ ഷൂട്ടിനു 2500രൂപ

ചാവക്കാട് : ഇനി കടൽ കാറ്റിനും കാശ്. ചാവക്കാട് ബീച്ചിൽ ടൂറിസത്തിന്റെ പേരിൽ പകൽക്കൊള്ള. ഫോട്ടോ ഷൂട്ടിനായി ചാവക്കാട് ബീച്ചിലെത്തിയവർക്കാണ് 2500 രൂപ ചാർജ് ചെയ്തത്.ചാവക്കാട് ബീച്ച് ടൂറിസം ഡെസ്റ്റിനേഷൻ മാനേജ്മെന്റിന്റെ പേരിലാണ് പിടിച്ചുപറി.
Ma care dec ad

കടലിലേക്ക് ഇനി നടന്നു പോകാം – ചാവക്കാട് ബീച്ചിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് റെഡി

ചാവക്കാട് : കടലിലേക്ക് ഇനി നടന്നു പോകാം. തൃശൂർ ജില്ലയിലെ ആദ്യത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ് കരയിൽ നിന്നും കടലിലേക്ക് നൂറു മീറ്റർ നീളത്തിൽ ചാവക്കാട് ബീച്ചിൽ നിർമ്മാണം പൂർത്തിയായി. അടുത്ത ദിവസം തന്നെ വിനോദ സഞ്ചാരികൾക്കായി ഫ്ലോട്ടിങ് ബ്രിഡ്ജ്

ചാവക്കാട് ബീച്ചിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് ഓണത്തിന് മുൻപ്

ചാവക്കാട് : ടെണ്ടർ നടപടി പൂർത്തിയായി. ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് ഓണത്തിന് മുൻപ് പ്രവർത്തനം തുടങ്ങും. ടെണ്ടർ ലഭിച്ചത് നാട്ടുകാർക്ക് തന്നെ. പതിനഞ്ചു ലക്ഷം രൂപ കെട്ടിവെച്ച് ബിബിസി (ബീച്ച് ബ്രദേഴ്സ് ചാവക്കാട് ) ടൂറിസം