പാപ്പാളിയിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമ്മിക്കണം: മുഖ്യമന്ത്രി വി. ഡി. സതീശന് ഭാരവാഹികൾ നിവേദനം നൽകി
അണ്ടത്തോട്: ദേശീയപാതയിൽ ബദർ പള്ളിക്കും അണ്ടത്തോട് അണ്ടർപാസിനും ഇടയിൽ സ്ഥിതി ചെയ്യുന്ന പാപ്പാളിയിൽ (KM 338+600) കാൽനടയാത്രക്കാർക്കായി ഫൂട്ട് ഓവർ ബ്രിഡ്ജ് (നടപ്പാലം) നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് പാപ്പാളി യാത്ര സംരക്ഷണ സമിതി ഭാരവാഹികൾ!-->…


