mehandi banner desktop
Browsing Tag

Bedridden old age

കിടപ്പുരോഗിയായ വയോധികയെ തെരുവുനായ കടിച്ചു കൊന്നു

എരുമപ്പെട്ടി : കിടപ്പുരോഗിയായ വയോധികയെ തെരുവുനായ വീട്ടിൽ കയറി കടിച്ചു കൊന്നു.  എരുമപ്പെട്ടിയിലാണ് സംഭവം. 84 വയസുള്ള കാർത്തികയാണ് തെരുവുനായയുടെ കടിയേറ്റ് മരിച്ചത്. കാർത്തികയുടെ 60 വയസുള്ള മാനസികാസ്വാസ്ഥ്യമുള്ള മകനും നായയുടെ ആക്രമണത്തിൽ