mehandi banner desktop
Browsing Tag

Bicycle

രമേശ് ചെന്നിത്തലയുടെ ഗാന്ധി ഗ്രാമം പദ്ധതി – ലാപ്ടോപ്പും സൈക്കിളും വിതരണം ചെയ്തു

പുന്നയൂർ : മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പതിനാറാമത് ഗാന്ധി ഗ്രാമം പദ്ധതിയുടെ ഭാഗമായി അകലാട് നായാടി ഉന്നതിയിൽ വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപുകളും, സൈകിളുകളും വിതരണം ചെയ്തു. ഡി സി സി സെക്രട്ടറി എം വി ഹൈദരാലി ഉദ്ഘാടനം നിർവഹിച്ചു.

സൈക്കിൾ യാത്രാ വാരാഘോഷത്തിന് തുടക്കമായി – മമ്മിയൂരിൽ സൈക്കിളോട്ട മത്സരം സംഘടിപ്പിച്ചു

ഗുരുവായൂർ:  നല്ല ജീവന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 18 വർഷമായി മുടങ്ങാതെ നടത്തുന്ന സൈക്കിൾ യാത്രാ വാരാഘോഷത്തിന് തുടക്കമായി. ഉദ്‌ഘാടനത്തിന്റെ ഭാഗമായി ജീവ ഗുരുവായൂർ സൈക്കിളോട്ടോത്സവം സംഘടിപ്പിച്ചു. മമ്മിയൂർ ജംഗ്ഷനിൽ നടന്ന സൈക്കിളോട്ടോത്സവം