അനധികൃത മത്സ്യബന്ധനം – കരിയർ വള്ളം പിടികൂടി
ചാവക്കാട് : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ട്രോളിംഗ് നിരോധനം ലംഘിച്ച് അനധികൃത മത്സ്യബന്ധനം നടത്തി വന്ന വള്ളം പിടിച്ചെടുത്തു. മലപ്പുറം കുട്ടായി മംഗലം സ്വദേശി അലിമോന്റെ ഉടമസ്ഥതയിലുള്ള വാദിസലാം എന്ന മത്സ്യബന്ധന !-->…