mehandi banner desktop
Browsing Tag

Book long

ലോങ് ബെൽ പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്തു

പാവറട്ടി : പാവറട്ടി സ്വദേശിയും അധ്യാപകനുമായ റാഫി നീലങ്കാവിൽ എഴുതിയ 'ലോങ് ബെൽ' എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്തു. ജസ്റ്റിസ് സിറിയക് ജോസഫ്, ഡോ. ജോർജ് മേനാച്ചേരി ക്ക് നൽകിക്കൊണ്ട് പ്രകാശന കർമ്മം നിർവഹിച്ചു. കെ.സി.ബി.സി. മീഡിയ കമ്മീഷൻ