mehandi banner desktop
Chavakkad online
Browsing Tag

Boxing championship

ബോക്സിങ് റിംഗിൽ തിളങ്ങി രാഹുൽ കെ സനോഷ്; സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത

ചാവക്കാട്: തൃശൂർ റവന്യൂ ജില്ലാ സ്പോർട്സ് ആൻഡ് ഗെയിംസ് ജൂനിയർ ബോയ്സ് അണ്ടർ 52 കിലോഗ്രാം വിഭാഗം ബോക്സിങ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി രാഹുൽ കെ സനോഷ് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി. ​കൊടുങ്ങല്ലൂർ പ്രോക്സിറ്റ് ബോക്സിങ്