ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ തിളക്കമാർന്ന വിജയവുമായി ചാവക്കാട് എടക്കര സ്വദേശി
ചാവക്കാട് : നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തിയ 2026-ലെ ജെ.ഇ.ഇ മെയിൻ (JEE Main Phase–1) പരീക്ഷയിൽ മികച്ച നേട്ടം കരസ്ഥമാക്കി ചാവക്കാട് പുന്നയൂർ എടക്കര സ്വദേശി അബ്ദുള്ള ആസിം. 99.517 ശതമാനം മാർക്ക് നേടിയാണ് ആസിം ദേശീയതലത്തിൽ ശ്രദ്ധേയമായ!-->…

