ചാവക്കാട് കോടതി നിലനിൽക്കുന്ന സ്ഥലം ഹൈദ്രോസ്കുട്ടി മൂപ്പരുടേത് – നാളെ ചാവക്കാടിന് ചരിത്രദിനം
ചാവക്കാട് : നാളെ ചാവക്കാടിന് ചരിത്രദിനം. ചാവക്കാട് കോടതി പുതിയ കെട്ടിടസമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം നാളെ ശനിയാഴ്ച വൈകീട്ട് 4.30 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും. 37.9 കോടി രൂപ ചെലവില്‍ 50084 സ്ക്വയര്‍!-->…