ലീഗൽ സർവീസ് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
എങ്ങണ്ടിയൂർ: ചേറ്റുവ വി.എസ്. കേരളീയൻ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ലീഗൽ സർവീസ് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. അഡ്വക്കേറ്റ് ദിൽഷാ ഹബീബ് ക്ലാസ്സ് ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാലാ പ്രസിഡന്റ് പി.പി. റൗഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.എൻ.!-->…


