mehandi new
Browsing Tag

Campaine

കോൺഗ്രസ്സ് കമ്മറ്റിയുടെനേതൃത്വത്തിൽ ചാവക്കാട് വോട്ട് ചേർക്കൽ ക്യാമ്പയിൻ നടത്തി

ചാവക്കാട് : മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് വസന്തം കോർണറിൽ വോട്ട് ചേർക്കൽ ക്യാമ്പയിൻ നടത്തി. ഡി.സി.സി സെക്രട്ടറി കെ. ഡി. വീരമണി ഉദ്ഘടനം ചെയ്തു. മണ്ഡലം പ്രസിണ്ടൻ്റ് കെ. വി. യൂസഫലി അദ്ധ്യക്ഷനായി. ടി എച്ച് റഹിം, കെ.ബി

ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടണം – കെ എൻ എം

വാടാനപ്പള്ളി: ആരാധനാലയങ്ങൾ മതനിരപേക്ഷതയുടെ അടയാളങ്ങൾ ആണെന്നതിനാൽ അവ സംരക്ഷിക്കപ്പെടണമെന്ന് കെ എൻ എം വാടാനപ്പള്ളിയിൽ സംഘടിപ്പിച്ച ക്യാമ്പയിൻ പ്രചാരണ യോഗം ആവശ്യപ്പെട്ടു. ഇന്ത്യ മതേതര രാജ്യമാണ് എന്നും അങ്ങനെ തന്നെ നിലനിൽക്കാനാണ് ഓരോ
Rajah Admission

ബേട്ടി ബചാവോ, ബേട്ടി പഠാവോ കാമ്പയിന് സമാപനമായി

ചാവക്കാട് : ഒരാഴ്ചയായി ചാവക്കാട് നഗരസഭയിൽ നടത്തി വന്ന "ബേട്ടി ബചാവോ, ബേട്ടി പഠാവോ കാമ്പയിന് സമാപനമായി. ചാവക്കാട് താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ നഗരസഭയിലെ പതിനാറ് വാർഡുകളിൽ വിഷയ സംബന്ധമായി വിവിധ പരിപാടികളും ബോധവൽക്കരണ ക്ളാസുകളും
Rajah Admission

ഹെൽമെറ്റ്‌ ബോധവത്കരണ കാമ്പയിനും – വടക്കേകാട് പോലീസിന് അനുമോദനവും

വടക്കേകാട് : വടക്കേകാട് ജനമൈത്രി പോലീസുമായി സഹകരിച്ചു യൂത്ത് ഫോഴ്സ് ക്ലബ്ബ് കല്ലൂരും, സ്‌കൗട്ട്സ് ആൻഡ് ഗൈഡ്‌സ് ട്രൂപ്പ് ഐ സി എ സ്കൂൾ വടക്കേകാടും ചേർന്നു ഹെൽമറ്റ് ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഹെൽമെറ്റ് വയ്ക്കുക, ജീവൻ സുരക്ഷിതമാക്കുക