mehandi new
Browsing Tag

Canoli canal

ജീവ ഗുരുവായൂർ സംഘടിപ്പിച്ച കനോലി കനാൽ ജലയാത്രക്ക് അണ്ടത്തോട് സ്കിൽ ഗ്രൂപ്പ്‌ സ്വീകരണം നൽകി

പുന്നയൂർക്കുളം: ജലഗതാഗതം പുനസ്ഥാപിക്കുക, ജലസ്രോതസ്സുകൾ മാലിന്യമുക്തമാക്കുക, പുഴകളെ സുഗമമായി ഒഴുകാൻ അനുവദിക്കുക എന്നീ സന്ദേശങ്ങൾ ഉയർത്തി കൊണ്ട് ജീവ ഗുരുവായൂർ നടത്തിയ കനോലി കനാൽ ജലയാത്രയ്ക്ക് അണ്ടത്തോട് സ്കിൽ ഗ്രൂപ്പ്‌ ക്ലബ്ബിന്റെ

തീരദേശ ഹൈവേ: നഷ്ടപരിഹാരമുൾപ്പെടെ വിശദവിവരങ്ങൾ വെളിപ്പെടുത്തുക- ഗ്രാമസഭ

കടപ്പുറം : തീരദേശ നിവാസികളെ ആശങ്കയിലാഴ്ത്തുന്ന തീരദേശ ഹൈവേയുടെ കൃത്യമായ വിവരങ്ങളും ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ സർവ്വേ നമ്പറും, വീട്ടു നമ്പറും, നഷ്ടപരിഹാരത്തുക എത്രയാണെന്നും കൃത്യമായി ഉടൻ വെളിപ്പെടുത്തണമെന്ന് ഗ്രാമസഭ.കടപ്പുറം ഗ്രാമപഞ്ചായത്ത്

റെഡ് അലേർട്ട് – ചാവക്കാട് കനോലി കനാലിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രളയം 27 പേരെ…

ചാവക്കാട് : കേരളത്തിലെ പ്രളയ - ഉരുൾപ്പൊട്ടലുകളിൽ തയ്യാറെടുപ്പുകൾ നടത്തുന്നതിന്റെ ഭാഗമായി ചാവക്കാട് താലൂക്ക് പരിധിയിലെ കനോലി കനാലിൽ സംഘടിപ്പിച്ച മോക്ക് ഡ്രിൽ ശ്രദ്ധേയമായി. മഴ കൂടിയതിന്റെ അടിസ്ഥാനത്തിൽ കനോലി കനാലിലെ വെള്ളം ക്രമാതീതമായി

തെളിനീരൊഴുകും നവകേരളം’ ചാവക്കാട് നഗരസഭ ജലനടത്തവും ജലസഭയും സംഘടിപ്പിച്ചു

ചാവക്കാട് : സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പദ്ധതിയായ തെളിനീരൊഴുകും നവകേരളം എന്ന ക്യാമ്പയിന്‍റെ ഭാഗമായി നഗരസഭാ പരിധിയിലെ ജലാശയങ്ങളെ മലിനമാക്കുന്ന സ്രോതസ്സുകളെ കണ്ടെത്തുന്നതിനായി 'ജലനടത്തം' എന്ന ജനകീയ