ആരാധനാലയങ്ങളിൽ സർവലൈൻസ് കാമറകള്‍ സ്ഥാപിക്കണം – പോലീസ്
ചാവക്കാട് : ആരാധനാലയങ്ങളിൽ സർവലൈൻസ് കാമറകള്‍ സ്ഥാപിക്കണമെന്ന് പോലീസിന്റെ നിര്‍ദേശം. ചാവക്കാട് പോലീസ് വിളിച്ചു ചേര്‍ത്ത ആരാധനാലയങ്ങളുടെ ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം. കടപ്പുറം, പുന്നയൂര്‍, ഒരുമനയൂര്‍, ചാവക്കാട് നഗരസഭ എന്നീ സ്ഥലങ്ങളിലെ!-->…