mehandi banner desktop
Chavakkad online
Browsing Tag

Ceremony

എടക്കഴിയൂർ മുഹ്‌യിദ്ദീൻ പള്ളി ആണ്ട് നേർച്ചക്ക് കൊടിയേറി 

അകലാട് : എടക്കഴിയൂർ മുഹ്‌യിദ്ദീൻ പള്ളിയിൽ ശൈഖ് അബ്ദുൽ ഖാദിർ ജീലാനി ആണ്ട് നേർച്ചയും ദിക്‌ർ വാർഷികവും ദുആ സമ്മേളനവും 2026 ഒക്ടോബർ 4 മുതൽ 9 വരെ.സയ്യിദ് ഫൈസൽ ജീലാനി കാളാവ് പതാക ഉയർത്തി ചടങ്ങുകൾക്ക് ആരംഭം കുറിച്ചു. തുടർന്ന് നടന്ന ദിക്‌ർ…

ചേറ്റുവ ഫക്കീർ സാഹിബ് തങ്ങളുടെ ജാറത്തിൽ ചന്ദനക്കുടം നേർച്ച ആഘോഷപൂർവ്വം സമാപിച്ചു

ചാവക്കാട് : ​ചേറ്റുവ ഫക്കീർ സാഹിബ് തങ്ങളുടെ ജാറത്തിൽ നടന്ന വർണ്ണാഭമായ ചന്ദനക്കുടം നേർച്ച ആഘോഷങ്ങൾ സമാപിച്ചു. നാടിൻ്റെ നാനാഭാഗത്തുനിന്നും നിരവധി ആളുകളാണ് ആഘോഷങ്ങളിൽ പങ്കുചേരാൻ എത്തിയത്. പ്രദേശത്തെ പ്രമുഖ ക്ലബ്ബുകളായ മഹാത്മ ബ്രദേഴ്സ്,…