സംസ്ഥാന സഹോദയ കലോത്സവം: ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിന് ചരിത്രനേട്ടം
ചമ്മന്നൂർ: സംസ്ഥാന സഹോദയ കലോത്സവത്തിൽ ചരിത്രനേട്ടം കുറിച്ച് ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂൾ. ആയിരത്തിലധികം സ്കൂളുകൾ മാറ്റുരച്ച കലാമേളയിൽ 400 പോയിന്റുകളോടെ സംസ്ഥാനതലത്തിൽ ഓവറോൾ ഒമ്പതാം സ്ഥാനവും മികച്ച പ്രകടനത്തിനുള്ള സഹോദയ 'ടോപ്പർ അവാർഡും'!-->…


