mehandi banner desktop
Browsing Tag

Champions

സൗത്ത് ഏഷ്യൻ ജുജിറ്റ്സു ചാമ്പ്യൻഷിപ്പിൽ മെഡൽ വേട്ട തുടർന്ന് മലയാളികൾ

ചാവക്കാട് : സൗത്ത് ഏഷ്യൻ ജുജിറ്റ്സു ചാമ്പ്യൻഷിപ്പിൽ മെഡൽ വേട്ട തുടർന്ന് മലയാളി വിദ്യാർത്ഥികൾ. ശനി, ഞായർ ദിവസങ്ങളിലായി ശ്രീലങ്കയിൽ നടന്നുവന്ന സൗത്ത് ഏഷ്യൻ ജുജിറ്റ്സു ചാമ്പ്യൻഷിപ്പിലാണ് 18 വയസിനു താഴെയുള്ളവരുടെ വിഭാഗത്തിൽ തൃശ്ശൂരിൽ നിന്നുള്ള

സംസ്ഥാന സ്കൂൾ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ തൃശൂരിന് കിരീടം

ചാവക്കാട് :  സംസ്ഥാന സ്കൂൾ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ ജൂനിയർ വിഭാഗം മത്സരത്തിൽ തൃശ്ശൂർ ജില്ല വിജയകിരീടം ചൂടി. സെമിഫൈനൽ മത്സരത്തിൽ ശക്തരായ തിരുവനന്തപുരം ജില്ലയെ തോൽപ്പിച്ചാണ് തൃശ്ശൂർ ഫൈനലിൽ  പ്രവേശിച്ചത്. തുടർന്ന്

കോ കുഷിൻ കമാൻഡോ കപ്പ്; പൊന്നാനി സ്വദേശികൾ ചാമ്പ്യൻമാരായി

വെളിയങ്കോട് :  കോ കുഷിൻ ഇൻ്റർനാഷണൽ ഫെഡറേഷന് കീഴിൽ എറണാകുളം മരട് അക്കാദമി സംഘടിപ്പിച്ച രണ്ടാം ദേശീയ സമ്പൂർണ  കരാട്ടെ ഓപ്പൺ ടൂർണമെൻ്റിൽ ഉജ്ജ്വല വിജയവുമായി പൊന്നാനി സ്വദേശികൾ.  കോ കുഷിൻ ഫുൾ കോൺടാക്ട് ഫൈറ്റിൽ പൊന്നാനി ഡോജോയിൽ നിന്ന്,