സിബിഎസ്ഇ ദേശീയ ഖോ ഖോ ചാമ്പ്യൻഷിപ്പിൽ ഗുരുവായൂർ ദേവസ്വം സ്കൂളിന് വെള്ളിത്തിളക്കം
ഗുരുവായൂർ : ചെന്നൈ മാങ്കാട് വേലമ്മൽ വിദ്യാലയത്തിൽ സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ നടന്ന സിബിഎസ്ഇ ദേശീയ ഖോ ഖോ ചാമ്പ്യൻഷിപ്പിൽ അണ്ടർ 17 പെൺകുട്ടികളുടെ വിഭാഗത്തിൽ ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ രണ്ടാം സ്ഥാനം നേടി. ദേശീയ തലത്തിലെ!-->…


